കൂട്ടിക്കട: താഴത്തുചേരി സിംല മൻസിലിൽ (കൂട്ടുവിള) പരേതനായ അബ്ദുൽ കരീമിന്റെ മകൻ പരീത് കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: ഉസൈബ ബീവി. മക്കൾ: മുഹമ്മദ് സുധീർ, സുൽഫിക്കർ, നജ്മുദീൻ, സിംല. മരുമക്കൾ: സുനിത, അൻഷ, ഷിബി, ഷിഹാബുദീൻ (എക്സൈസ്).