പരവൂർ: പൂതക്കുളം നോർത്ത് എൽ.പി.എസിന് സമീപം ‘തിരുവാതിര’യിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ലളിതമ്മ അമ്മ (89) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻനായർ, പരേതനായ രഞ്ജിത്ത്, ലതിക, അംബിക. മരുമക്കൾ: സുജകുമാരി, ബീന, പരേതനായ രാജേന്ദ്രകുറുപ്പ്, സുഗുണൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.