ചടയമംഗലം: ഇളംബഴന്നൂർ ആനപ്പാറ വീട്ടിൽ സൈനുല്ലാബ്ദീൻ (74, റിട്ട. ഹെഡ് സർവെയർ) നിര്യാതനായി. ഭാര്യ: സഫീറാബീവി. മക്കൾ: ഷെർമിന, ഷുഹൈബ്, സിറാജ്. മരുമക്കൾ: നസീർ, രഹ്ന, ജസീന.