അഞ്ചൽ: അസുരമംഗലം ട്രാൻസ്ഫോർമർ ജങ്ഷൻ ഇന്ദു വിലാസത്തിൽ ചന്ദ്രമോഹനൻ പിള്ള (സ്റ്റുഡിയോ ബാബു, 70) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ്, ദിനേശ്, ദീപ. മരുമക്കൾ: രജനി, രേഷ്മ, ഗണേശ്.