ഒറ്റപ്പാലം: കടമ്പൂർ ചുനങ്ങാട്ടുപറമ്പിൽ ശങ്കുണ്ണി എഴുത്തച്ഛൻ (88) നിര്യാതനായി. ഭാര്യ: പരേതയായ മൂകാമി (മൂകാംബിക). മക്കൾ: ശങ്കരനാരായണൻ, ശ്രീദേവി, വിജയകുമാരി, സരസ്വതി, ദേവയാനി, പാർവതി, രാജകുമാരൻ, പരേതനായ നാരായണൻ കുട്ടി. മരുമക്കൾ: ശ്രീധരൻ, മോഹനൻ, ഗോപാലകൃഷ്ണൻ, മനോജ്, രാജു സി. ഫിലിപ്പ്, സുജാത, റീന.