മംഗലംഡാം: സ്രാമ്പിക്കുളമ്പ് കണ്ണനി നിവാസിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: സാവിത്രി, ശാന്ത, ശാരദ, ഷൈലജ, ദിവാകരൻ, പവിത്രൻ, കലാധരൻ. മരുമക്കൾ: കൃഷ്ണൻ, രാജൻ, ഗംഗാധരൻ, സുധാകരൻ, ഇന്ദു, സിനി, ജിഷ.