ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം പാലക്കൽ പരേതനായ അപ്പുക്കുട്ടിയുടെ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ: ശ്രീധരൻ, രാധാകൃഷ്ണൻ, വിനോദ്, മാധവി, വിജയലക്ഷ്മി, ലീല, പരേതരായ സുകുമാരൻ, നാരായണൻ കുട്ടി. മരുമക്കൾ: ബാലൻ, ഗംഗാധരൻ, രാമൻകുട്ടി, വിജയകുമാരി, രാധ, ഇന്ദിരാകുമാരി, ശ്രീമതി, ഷീബ.