തച്ചമ്പാറ: എടായ്ക്കൽ പരേതനായ വാരിയങ്ങാട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ജംഷീദ് (47) നിര്യാതനായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അക്ബർ ബാദുഷ (യു.എ.ഇ), സജീല, സാജിത, തസ്നി, സദീഖ, ഷഫീഖ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് എടായ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.