തൃക്കടീരി: കിഴൂർ പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ കരിയാമുട്ടി ചേനംപുള്ളി സരോജിനി അമ്മ (84) നിര്യാതയായി. മക്കൾ: മുരളീധരൻ, ഉഷാദേവി, മോഹനകൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഉഷാദേവി, പ്രിയ, വിനയകുമാരി.