ബീരാഞ്ചിറ: ചെറിയ പറപ്പൂർ പുഴവക്കത്തെ പരേതനായ ചെമ്മല ബാവയുടെ മകൻ അബ്ദു (63) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അഷ്റഫ്, നൗഫൽ, സുഹൈൽ, ഫാത്തിമ്മ, സുഹൈന, നസീറ. മരുമക്കൾ: റഹീം, ജാഫർ, മജീദ്, സാജിത, ഹഫ്സില, സുഹൈബ.