തിരുനാവായ: വാൽപറമ്പിൽ അവറാൻ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹക്കീമ, അബ്ദുസ്സലാം എന്ന ബാവ (മുൻ മണൽ തൊഴിലാളി, തിരുനാവായ നവാമുകുന്ദ കടവ്), സൈനബ, ഷാജിമോൻ. മരുമക്കൾ: ഹംസക്കുട്ടി, മുസ്തഫ, സെമീറ, ഫൗസിയ.