തേഞ്ഞിപ്പലം: തട്ടാശ്ശേരിമാട് വെള്ളാരി ചിരുത (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആചാരി. മക്കള്‍: കാളിക്കുട്ടി, അമ്മുക്കുട്ടി, വേലായുധന് (റിട്ട. എസ്.ഐ), സരോജിനി. മരുമക്കള്‍: ബാലന് (റിട്ട. ഉദ്യോഗസ്ഥന്, കോഴിക്കോട് കോര്പറേഷന്), ഗീത, നാരായണന് മാവൂര്‍, പരേതനായ അയ്യപ്പന്.