താനൂർ: നിറമരുതൂർ പത്തമ്പാട് അരങ്ങത്തിൽ ഹൈദർ ഹാജി (85) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ഷാഫി, ആയിഷ, ഫാത്തിമത്ത് സുഹറ, നബീസ. മരുമക്കൾ: ഫൗസിയ, ഉമറുൽ ഫാറൂഖ് സഖാഫി, മുഹമ്മദ് ബഷീർ, അബ്ദുറഹ്മാൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ബാഖവി, അബ്ദുല്ല ബാഖവി, മരക്കാർ ഫൈസി.