കണ്ണമംഗലം: എടക്കാപറമ്പ് ചോലക്കൻ ആലി (76) നിര്യാതനായി. ഭാര്യ: ബീവിക്കുട്ടി. മക്കൾ: റഹൂഫ്, ജമീല, ഷരീഫ, ബുഷ്റ, സൈഫുന്നീസ. മരുമക്കൾ: അബ്ദുറഹിമാൻ (കുന്നുംപുറം), (ഹംസ മുട്ടുംപുറം), സിദ്ദീഖ് (അരീതോട്), സൈഫുദ്ദീൻ (കൊടിഞ്ഞി), റഹീസ.