പൂക്കോട്ടുംപാടം: പെരുഞ്ചൂരിൽ മുപ്ര മൂസ (62) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: സൈദ് സഹൽ, മുസമ്മിൽ, ഷംന. മരുമക്കൾ: സഫുവാനത്ത്, ഫസ്ന, സീതിക്കോയ തങ്ങൾ.