അരിമ്പ്ര: പാലത്തിങ്ങല്‍ സ്വദേശി പൊറ്റമ്മല്‍ കുഞ്ഞറമുട്ടി ഹാജി (കുഞ്ഞാക്ക - 77) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: സക്കീന, ആബിദ, ഖൈറുന്നീസ, സുനീറ (മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), മഹര്‍ബാന്‍. മരുമക്കള്‍: മാനാര്തൊടി ചേക്കുമുഹമ്മദ്, കവുങ്ങള്‍ നമ്പില്ലാത്ത് സെയ്തലവി, കാരി അലവിക്കുട്ടി, പുളിക്കല്‍ പലേക്കോട്ട് സൈതലവി.