ഓച്ചിറ: പടിഞ്ഞാറെ വീട്ടിൽ പരേതനായ അഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ മകൻ അബ്ദുൽസലാം (66) നിര്യാതനായി. മാതാവ്: ഫാത്തിമാ ഐഷത്ത്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ഉമ്മു സൽമാകുഞ്ഞ്, അബ്ദുൽ നാസർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ഹലീമത്ത് ബീവി, മുഹമ്മദ് താഹ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സുഹ്റാ ബീവി, റഹ്മത്ത് ബീവി, മുഹമ്മദ് ഷെരീഫ്.