കുന്നത്തൂർ: മുതുപിലാക്കാട് കിഴക്ക് സരസ്വതി ഭവനിൽ രാജേന്ദ്ര ബാബുവിന്റെയും സരസ്വതി അമ്മയുടെയും മകൻ അരുൺ ബാബു (38 -കടമ്പനാട് വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ ജീവനക്കാരൻ) നിര്യാതനായി. അവിവാഹിതനാണ്. സഹോദരൻ: അനൂപ്.