കൊല്ലം: കച്ചേരിവാര്ഡ് തെക്കേ കച്ചേരിമുക്ക് പുളിമൂട്ടില്‍ പുത്തന്‍വീട്ടില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മായാദേവി (73) നിര്യാതയായി.മക്കള്‍: പ്രേംകൃഷ്ണന്‍, പ്രേമ, പ്രശാന്ത്. മരുമകന്: വിജയകുമാര്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.