വളാഞ്ചേരി: ഇരിമ്പിളിയം തിരുനിലത്ത് താമസിക്കുന്ന അമ്പലപ്പറമ്പിൽ മൊയ്തീൻകുട്ടി എന്ന മാനു (65) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: റസിയ, സഹീറ, കുഞ്ഞോൾ, സറീന. മരുമക്കൾ: കബീർ എടച്ചലം, കുഞ്ഞുട്ടി വെണ്ടല്ലൂർ, നാസർ തിരുനിലം, കുഞ്ഞാവ പുറമണ്ണൂർ.