വൈലത്തൂർ: പൊന്മുണ്ടം സ്റ്റേജ് പടി ആമംകുളങ്ങര മുഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ജലാലുദ്ദീൻ, ബുർഹാനുദ്ദീൻ, ലുഖ്മാൻ, രിദ്വാൻ, റുഖിയ, സുഹറ, ഖൈറുന്നിസ. മരുമക്കൾ: ഖാലിദ് വാണിയന്നൂർ, ഹനീഫ മണ്ണാരക്കൽ, ഹനീഫ ചോലപ്പുറം, ശഹനാസ്, മുഹ്സിന ഷെറിൻ.