കാരാട്: പരോൽ പാത്തൈ (62) നിര്യാതയായി. ഭർത്താവ്: സെയ്തലവി. മക്കൾ: സാഹിറ, നസീർ, റിയാസ്, സബീന. മരുമക്കൾ: ആലിക്കോയ പുത്തൂർമഠം, റിയാസ് മായനാട്, സുബീന പൂച്ചാൽ, ഷഹല ഷെറിൻ ആക്കോട്.