പെരിമ്പലം: തുറയംപുലാക്കൽ അബ്ദുൽ കരീം ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുട്ടി (50) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുനീറ (പുതിയകത്ത് പിലാക്കൽ). മക്കൾ: മുഹമ്മദ് നാസിൻ, ഇഷാ ഫാത്തിമ, മുഹമ്മദ് നാദിസ്. സഹോദരങ്ങൾ: അബ്ദുൽ അസീസ് (എണങ്ങാംപറമ്പ്), അബ്ദുൽ ജബ്ബാർ (ജിദ്ദ), ഖമറുദ്ദീൻ, സുബൈദ.