കൂട്ടിലങ്ങാടി: പാറമ്മൽ തൂമ്പത്ത് ഖദീജ (53) നിര്യാതയായി. ഭർത്താവ്: ചെറുശ്ശോല മുഹമ്മദ്. മക്കൾ: ജഹാന ഷെറിൻ, മുഹമ്മദ് നിസാർ, മുഹമ്മദ് നിസാം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് കടൂപ്പുറം ജുമാ മസ്ജിദിൽ.