പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് പരേതനായ വലിയപറമ്പത്ത് വേലുവിന്റെ ഭാര്യ കാർത്യായനി (95) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (നിലമ്പൂർ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ്), ലക്ഷ്മി, ചന്ദ്രിക, പരേതനായ നാരായണൻ. മരുമക്കൾ: ചന്ദ്രമതി, പങ്കജം, സുന്ദരൻ, പരേതനായ അച്യുതൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.