പൂക്കോട്ടുംപാടം: പാറക്കപ്പാടം നടുക്കുന്ന് കോളനിയിൽ ആക്കത്തൊടി രാമൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മധു, ഹരിദാസൻ, സുനിത. മരുമക്കൾ: ഷീജ, ബിന്ദു, ഉണ്ണികൃഷ്ണൻ.