അലനല്ലൂർ: മാളിക്കുന്നിലെ പെരുമണ്ണിൽ മുഹമ്മദ് കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ചോലമുഖത്ത് കുഞ്ഞാത്തു. മക്കൾ: മൊയ്തീൻ, റംല, റഷീദ, ജുമൈല, ഹൈദറാലി, സീനത്ത്, സാജിത, റജീന. മരുമക്കൾ: പാക്കത്ത് ആയിഷ, കുപ്പോടൻ അബൂബക്കർ, പാലൂരാൻ വീരാൻകുട്ടി, ചേരിയാടൻ ഷഹറൂബ, കൊളക്കാടൻ ഉമ്മർ, പൂവ്വത്തുംപറമ്പിൽ അബൂബക്കർ, കൊങ്ങത്ത് കുഞ്ഞാറു, വട്ടത്തൊടി സമീർ.