വിയറ്റ്നാംപടി: പുലാശ്ശേരി ഗവ. വെൽഫെയർ സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ ചെരുപുറത്ത് മുഹമ്മദിന്റെ മകൻ അൻവർ (47) നിര്യാതനായി. തൃത്താല കൊപ്പത്ത് മത്സ്യ വ്യാപാരിയായിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് നസിഖ്, അൻസിത, തസ്നി, മുഹമ്മദ് അൻസിൽ. സഹോദരങ്ങൾ: ശിഹാബ്, ജമീല.