കുനിശ്ശേരി: കണ്ണൻതൊടിയിൽ ചന്ദ്രന്റെ മകൻ ഗിരീഷ് (34) നിര്യാതനായി. മാതാവ്: തങ്കമണി. ഭാര്യ: മൃദുല. മകൻ: മെഹൽ ഗിരി. സഹോദരങ്ങൾ: ഗീത, രമേശ്, ഗിരിജ.