കിഴക്കഞ്ചേരി: കൊഴുക്കുള്ളി കാക്കോട് പെട്ടമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഉണ്ണികൃഷ്ണൻ (കണ്ണൻ), രാധാമണി. മരുമകൾ: പ്രിയ.