ആനക്കര: പട്ടിത്തറ വരോട്ട് കാങ്കത്ത് സൗദാമിനി അമ്മയുടെ മകന് ഉണ്ണികൃഷ്ണന് (62) നിര്യാതനായി. സ്വകാര്യ ബസ് കണ്ടക്ടര്‍ ആയിരുന്നു. പിതാവ്: പരേതനായ ഗണപതി നായര്‍. ഭാര്യ: ലത. മക്കള്‍: ദിവ്യ, ചിത്ര. മരുമക്കള്‍: രഞ്ജിത്ത്, രാംപ്രസാദ്. സഹോദരങ്ങള്‍: പരേതനായ വാസുണ്ണി നമ്പ്യാര്‍, ദേവകി, വിനോദ്കൃഷ്ണന്, മോഹനകൃഷ്ണന്, വത്സല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.