ആലത്തൂർ: തരൂർ ചേലക്കാടുകുന്നിൽ പരേതനായ ശങ്കരന്റെ ഭാര്യ മാധവി (68) നിര്യാതയായി. മക്കൾ: വാസു, സെൽവം(ലീല). മരുമകൾ: സുമ. സഹോദരങ്ങൾ: പ്രഭാകരൻ, തത്ത, ചന്ദ്രിക.