കുനിശ്ശേരി: നെന്മാറ പള്ളിപ്പാടത്ത് പൊന്നു മണി (84) കോയമ്പത്തൂരിൽ നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: മുരളീധരൻ, രാധാകൃഷ്ണൻ, രാജേന്ദ്രൻ, മാതു. മരുമക്കൾ: ജയന്തി, സാജിത, ഷൈലജ.