പത്തിരിപ്പാല: മണ്ണൂർ നാലാം വാർഡിൽ വെണ്ണേക്കാട് വീട്ടിൽ ലക്ഷ്മണൻ(72) നിര്യാതനായി. ഭാര്യ: സിലോമണി. മക്കൾ: പ്രിയ, പ്രീത, പ്രജീഷ്, പ്രജിത്ത്, ബാബു. മരുമക്കൾ: മുരളി, രേഷ്മ.