പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം ദേവി നിവാസിൽ ദേവയാനി അമ്മ (78) നിര്യതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. മക്കൾ: ലേഖ, ലത, ലളിത, ലതിക. മരുക്കൾ: വിജയകുമാർ, ശ്രീകുമാർ, ഹരീഷ് കുമാർ, മുരളീധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ഐവർമഠത്തിൽ