കൊല്ലം: മനയിൽകുളങ്ങര എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് പൊരുതന മാധവൻപിള്ളയുടെ മകളും മനയിൽകുളങ്ങര എം.ആർ.എ 168 നന്ദഭവനത്തിൽ (പുത്തൂർ വീട്) പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യയുമായ കമലമ്മയമ്മ (87) നിര്യാതയായി. മക്കൾ: നന്ദകുമാർ, വിജയകുമാരി. മരുമക്കൾ: ശ്രീകുമാരി, അഡ്വ. രവീന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.