ആനക്കര: പോട്ടൂര്‍ കാളത്ത് വളപ്പില്‍ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ സരോജിനി(76) നിര്യാതയായി. മക്കള്‍: രജി (ലാബ് ടെക്നീഷ്യന് പോര്‍ക്കുളം ലാബ്), വിജി (മോഡേണ്‍ സ്കൂള്‍ പോട്ടൂര്‍). മരുമക്കള്‍: ഗോപി പോര്‍ക്കുളം, സുബ്രഹ്മണ്യന് പന്താവൂര്‍ (അബുദാബി). സഹോദരങ്ങള്‍ : ജാനകി, കാര്‍ത്ത്യായനി, പരേതരായ അച്യുതന്, വേലായുധന്, ഗോപാലന്, മുണ്ടികുട്ടി.