വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പ് കുണ്ടുപറമ്പ് വീട്ടിൽ കെ.സി.ബാലൻ (87) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുനിൽ കുമാർ (കണ്ണൻ), സുലഭ. മരുമക്കൾ: മാധവൻ, രാജാഭായ്. സഹോദരങ്ങൾ: കെ.സി.ചന്ദ്രൻ, പത്മാവതി, പരേതരായ സുന്ദരൻ, വേണു, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഐവർ മഠത്തിൽ.