വെങ്ങാട്: മാണിക്കത്ത് ടി. വേലായുധൻ നായർ (84) നിര്യാതനായി. മുൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരനായിരുന്നു. ഭാര്യ: സത്യവതി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ഹരിദാസൻ, ഉഷ, പുഷ്പലത, പ്രീത. മരുമക്കൾ: ഷൈലജ, രജിത, പരേതനായ രജീഷ് കുമാർ, കേശവൻ, ശിവൻ. സംസ്കാരം തിങ്കളാഴ്ച 11ന് ഷൊർണൂർ ശാന്തി തീരത്ത്.