വളാഞ്ചേരി: വെണ്ടല്ലൂർ നടുവപ്പെട്ടിയിൽ കോട്ടപ്പുറത്ത് മമ്മിക്കുട്ടി എന്ന കുഞ്ഞാപ്പു (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സക്കീർ, റഷീദ്. മരുമക്കൾ: ജസീറ, ഹസ്നത്ത്.