മഞ്ചേരി: കിഴക്കേത്തല കോളജ് റോഡിൽ താമസിച്ചിരുന്ന പരേതനായ പറമ്പൻ മൊയ്ദീന്റെ ഭാര്യ തെക്കെപുറം നഫീസ (79) നിര്യാതനായി. മക്കൾ: സൈനബ, മുഹമ്മദ്കുട്ടി, അഷ്റഫ്, അബ്ദുൽ കരീം, നിസാർ അഹ്മദ്, രഹീല. മരുമക്കൾ: അബ്ദുൽ അസിസ്, സുലൈഖ, സജ്ന, സുൽഹാനത്, നൂർജഹാൻ, പരേതനായ അബ്ദുൽ ലത്തീഫ്.