പുളിക്കല്‍: ഒളവട്ടൂര്‍ മായക്കര പരേതനായ മമ്മദിന്റെ ഭാര്യ ഇത്തികുട്ടിഉമ്മ (106) നിര്യാതയായി. മക്കള്‍: സൈതലവി ഹാജി, ഖദീജ, ആയിഷ, ആമിന. മരുമക്കള്‍: വീരാന്‍കുട്ടി തീണ്ടാപാറ, കെ.പി. അഹമ്മദ്, കെ.ടി. വിരാന്‍കുട്ടി, ആമിന.