മഞ്ചേരി: ഇരുമ്പുഴി വടക്കുംമുറി സ്വദേശി പരേതനായ തയ്യൻ അലവിക്കുട്ടിയുടെ ഭാര്യ കുഞ്ഞിക്കദിയ (94) നിര്യാതനായി. മക്കൾ: കുഞ്ഞുമൊയ്തീൻ, മുഹമ്മദ്, സൈതലവി, അബൂബക്കർ, മറിയുമ്മ, ബിയ്യക്കുട്ടി, സക്കീന.മരുമക്കൾ: മുഹമ്മദ് (ആലത്തൂർ പടി), മുഹമ്മദാലി (പിലാക്കൽ), ഇബ്രാഹിം മച്ചിങ്ങൽ, സൈനബ (ഇരുമ്പുഴി), പാത്തുമ്മ (മുണ്ടി തൊടിക), സുലൈഖ (വെള്ളൂർ), ഫസീല (മേൽമുറി 27).