പടിഞ്ഞാറ്റുമുറി: കൂട്ടിലങ്ങടി പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പരേതനായ പി.എൻ. കുഞ്ഞാപ്പ മാസ്റ്ററുടെ ഭാര്യ പിലാക്കടവത്ത് ജമീല (67) നിര്യാതയായി.മക്കൾ: ഫസീല, ജസീല, ജംഷീല, ഷംല, പരേതയായ സൈഫുന്നീസ. മരുമക്കൾ: പി.കെ. മൂസാൻ കോഡൂർ, അബ്ദുസ്സലാം കാളമ്പാടി, അബ്ദുൽ മജീദ് മൈലപ്പുറം, ഷുഹൈബ് കീഴിശ്ശേരി, സജ്ജാദ്.