എടക്കര: മൂത്തേടം പാലാങ്കര കുറ്റിയില്‍ ചാക്കോ (81) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ജെസ്സി, സൂസമ്മ, മോളി, ജോളി, മിനി, റെനി, റീന, ഷെറിന്. മരുമക്കള്‍: ബാബു, ജോണി, ജോണ്സന്, റോയ്, ഷാജു, ജോസ്, ജോബി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കരുളായി ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.