വഴിക്കടവ്: വട്ടപ്പാടം മധുരക്കറിയൻ ഇബ്രാഹിം (59) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: മഹറൂഫ്, കുഞ്ഞിമുഹമ്മദ്, സീനത്ത്, മൻസൂർ. മരുമക്കൾ: ജിഷ്മ, ശബാന, സമീർ, നിഹാല. ഖബറടക്കം തിങ്കളാഴ്ച രാവിലെ 7.30ന് തോരക്കുന്ന് ജുമാമസ്ജിദിൽ.