തിരൂരങ്ങാടി: കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശി കുഴിയംപറമ്പിൽ മുഹമ്മദ് കുട്ടി (54) ബംഗളുരുവിൽ നിര്യാതനായി. ബാംഗ്ലൂരിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: സക്കീന, മക്കൾ: ശിഹാബുദ്ദീൻ, അബ്ദുസമദ്, മുഹമ്മദ് അലി, തസ്ലീന, ആയിഷ ഷഫ. മരുമക്കൾ: ഷാഫി, മുൻശിഫാ.