ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നത്ത് പരേതനായ രവിയുടെ ഭാര്യ ബേബി (42) നിര്യാതയായി. പിതാവ്: പരേതനായ ചന്ദൻ. മാതാവ്: സരസു. മകൻ: സന്തോഷ്. മരുമകൾ: കർപ്പകം. സഹോദരങ്ങൾ: ജയകുമാർ, ശിവകുമാർ.