കിഴക്കഞ്ചേരി: വേളാമ്പുഴ കൊല്ലം കുളമ്പ് താവളി വീട്ടിൽ കല്യാണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ബിജു, ബിനു, ലത, പരേതനായ കണ്ണൻകുട്ടി. മരുമക്കൾ: ശിവരാജൻ, അജിത, സൗമ്യ. സഹോദരങ്ങൾ: കരുമാണ്ടി, വാസു, മാതു, ദേവു, പരേതരായ കുഞ്ചു, കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.