നെന്മാറ: തിരുവഴിയാട് ഓട്ടുപുര വീട്ടിൽ പരേതനായ ചേന്തിയുടെ മകൻ കൃഷ്ണൻ (81) അഹമ്മദാബാദിൽ നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനിത, ജയൻ.